ചെന്നിക്കുത്ത്, സൈനുസൈടിസ്, അര്‍ബുദം,
ഒറ്റമൂലിപ്രയോഗങ്ങള്
1. സൈനുസൈറ്റിസ് തലവേദന(Sinusitis Headache).
ഒറ്റമൂലി: ഹംസകേരതൈലം.
ഉണ്ടാക്കുന്ന വിധി: 15 ഗ്രാം ചെറിയ ആടലോടകം ഇലകള്‍ 100 ഗ്രാം ശുദ്ധ വെളിച്ചെണ്ണയില്‍ പൊരിച്ചു, എണ്ണ അരിച്ചെടുത്ത് ഒരു കുപ്പിയില്‍ സൂക്ഷിക്കുക.
വിധിപ്രയോഗം: ദിവസം 20 തുള്ളി വീതം തലയില്‍ (പതപ്പില് ) തേച്ചുപിടിപ്പിക്കുക. കുളിച്ചതിനു ശേഷം നല്ലത്. ഒരാഴ്ച ഉപയോഗിച്ച് ഫലം കണ്ടാല്‍, തലവേദന, മൂക്കടപ്പ് തുടങ്ങിയവ കുറഞ്ഞാല്‍, ഉപയോഗം നിര്‍ത്തുക. ശേഷം മാസത്തിലൊരിക്കല്‍ മാത്രം മതിയാകും.
2. ചെന്നിക്കുത്ത്(Migraine). https://youtu.be/MNNU4Ifffbg.
ഒറ്റമൂലി: ചെറിയ ഉള്ളിക്കാമ്പ് (ചുവന്നുള്ളി).
ഉണ്ടാക്കുന്ന വിധി: ചുവന്നുള്ളിയുടെ ഉള്‍ക്കാമ്പ് (വെളുത്ത നിറത്തിലുള്ള ഭാഗം) രണ്ടു തുള്ളി നീര് കിട്ടാനുള്ള അളവില്‍ എടുത്തു നീര് പിഴിഞ്ഞെടുക്കുക.
വിധിപ്രയോഗം: (ഒറ്റത്തവണ മാത്രം)മലര്‍ന്നു കിടന്നു തല പരമാവധി താഴോട്ട് വച്ച ശേഷം ഓരോ തുള്ളി മൂക്കിന്റെ രണ്ടു ദ്വാരങ്ങളിലും ഒഴിക്കുക. നല്ല നീറ്റല്‍ അനുഭവപ്പെടാം.
3. അര്‍ബുദം. സുകുമാരവൈദ്യം.
കറ്റാര്‍ വാഴ ഒറ്റമൂലി
(യോഗം കടപ്പാട് : സുകുമാരന്‍ വൈദ്യര് മലയാറ്റൂര്‍.
‘ക’ എന്നാല്‍ മുഴ. ‘അറ്റാര്‍’ എന്നാല്‍ മുറിക്കല്‍. മുഴ(അര്‍ബുദം) മുറിക്കുന്നത് എന്നാണു ‘കറ്റാര്‍’ എന്നാ പദം അര്‍ത്ഥമാക്കുന്നത്.
അളവ്: അര ചെറുതേനിനു ഒരു കറ്റാര്‍ നീര്, മൊത്തത്തിന്റെ എട്ടിലൊന്നു ബ്രാണ്ടി/ ആല്‍ക്കഹോള്‍.
(ഉദാഹരണം: അര ലിറ്റര്‍ തേനും ഒരു ലിറ്റര്‍ കറ്റാര്‍ വാഴ കാമ്പ്( പള്‍പ്പ്), 187 മില്ലി ബ്രാണ്ടി/ ആല്‍ക്കഹോള്‍).
തയ്യാര്‍ ചെയ്യുന്ന വിധം: കറ്റാര്‍ വാഴ കാമ്പും തേനും ഒരുമിച്ചു ചേര്‍ത്ത് മിശ്രിതമാക്കുക.( മിക്സിയില്‍ ചെയ്യാം). ശേഷം ബ്രാണ്ടി/ ആല്‍ക്കഹോള്‍ ചേര്‍ത്ത് റെഫ്രിജെറേറ്ററില്‍ സൂക്ഷിക്കാം.
ഉപയോഗം: 25 മില്ലി വീതം രാവിലെ വെറും വയറ്റിലും രാത്രി ആഹാരത്തിനു ശേഷവും. 11 ദിവസം തുടര്‍ച്ചയായി. വീണ്ടും ഉപയോഗിക്കുന്നതു 10 ദിവസം കഴിഞ്ഞു മാത്രം.
മുന്നറിയിപ്പ്: മെന്‍സസ് പീരീടിലുള്ളവര്, ഗര്‍ഭിണികള്‍, രക്താര്‍ശസ് ഉള്ളവര്‍, ഹീമോഫീലിയ രോഗമുള്ളവര്‍, അമിത രക്ത സ്രാവത്തിനു സാധ്യതയുളവര് ഈ മരുന്ന് ഉപയോഗിക്കുന്നത് അപകടകരമാണ്.
പ്രത്യകം ശ്രദ്ധിക്കുക: തേന്‍ ശുദ്ധ്ഹ്കരിച്ചതിനു ശേഷമേ ഇതില്‍ ഉപയോഗിക്കാവൂ.
ശുദ്ധീകരണം: ഒരു സ്റ്റീല്‍ പാത്രത്തില്‍ അടി ഭാഗത്ത് മണ്ണെണ്ണ യോ ഡീസലോ പുരട്ടി( ഉറുമ്ബരിക്കാതിരിക്കാന്), ഉള്ളില്‍ വെള്ളം നിറച്ചു അതിനുള്ളില്‍ മറ്റൊരു പാത്രത്തില്‍ തേന്‍ എടുത്തു 5 ദിവസം വെയിലത്ത് വയ്ക്കുക. ചൂട് പിടിക്കുമ്പോള്‍ മെഴുകും മറ്റഴുക്കുകളും പൊന്തി വരും. ഇവ പ്ലാവില കൊണ്ട് എടുത്തു മാറ്റണം. ഈ ശുദ്ധീകരണത്തിലൂടെ മെഴുകും അമോണിയം ഗാസും മറ്റു അഴുക്കുകളും ഒഴിവാകും.
വിവിധതരം കാന്‍സറുകള്‍ (രക്താര്‍ബുദം അടക്കം), അള്‍സര്‍, വെരിക്കോസ്, തുടങ്ങിയ പല രോഗങ്ങള്‍ക്കും ഈ മരുന്ന് വളരെ ഫലപ്രദമാണ്.
അര്‍ബുദ രോഗികള്‍, നല്ല അറിവുള്ള ഒരു ചികിത്സകന്റെ ഉപദേശ നിര്‍ദ്ദേശാനുസരണം ഈ മരുന്ന് സേവ നടത്തുന്നതാണ് ഉത്തമം.